കിണാശ്ശേരി: കുളങ്ങരപീടിക ചോനാംകണ്ടി അച്യുതെൻറ മകൻ നളിനാക്ഷൻ (64) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സനൂപ്, സനിത, സ്വരൂപ് (നാസ മാർക്കറ്റിങ്). മരുമകൻ: ശരത്ത് ബേപ്പൂർ(നാസ മാർക്കറ്റിങ്). സഹോദരങ്ങൾ: ജയപ്രകാശൻ (സ്റ്റാർ ഹെൽത്ത്), ശചീദേവി, അജിത, ഹരീഷ്കുമാർ (ഗിരീഷ് പെയിൻറ്), ദിലീപ്കുമാർ (ആദർശ് ഹാർഡ് വെയർ), ഗിരീഷ്കുമാർ (ഹോംലൈൻ).