ബേപ്പൂർ: എണ്ണപ്പാടത്ത് പ്രബീഷ്കുമാറിെൻറ ഭാര്യ സുബിത (37) നിര്യാതയായി. ജയിൽ റോഡിലെ ന്യൂ ഡ്രഗ്സ് ജീവനക്കാരിയായിരുന്നു. പിതാവ്: പരേതനായ പറമ്പത്താന സുരേന്ദ്രൻ. മാതാവ്: വിലാസിനി. സഹോദരൻ: സുബീഷ് (ഖത്തർ).