കിണാശ്ശേരി: കിണാശ്ശേരി നോർത്ത് പരേതനായ ഇബ്രാഹിമിെൻറ ഭാര്യ ആയിഷബി (73) തയ്യിൽതാഴം സാക്കിറ മൻസിലിൽ നിര്യാതയായി. മക്കൾ: ഫാത്തിമാബി, റംല, സാജിത, സാക്കിറ, സലീം. മരുമക്കൾ: മൂസക്കോയ അണ്ടിക്കോട്, റിയാസ് മാത്തോട്ടം, നബീസ.