കിണാശ്ശേരി: കുളങ്ങരപ്പീടിക പരേതനായ അബ്ദുല്ലക്കോയയുടെ ഭാര്യ ഉമ്മാച്ചു (60) നിര്യാതയായി. മക്കൾ: ഹാരിസ്, സാറാബി, മനാഫ്, കദീജ. മരുമക്കൾ: അമീർ (മണക്കടവ്), നൗഫൽ(പെരുമണ്ണ), റഹിയാനത്ത്, റാബിയ. സഹോദരങ്ങൾ: അബൂബക്കർ, ആമിന.