വടകര: കരിമ്പനപ്പാലം തേവൂൻറവിട കുമാരൻ (94) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുരേഷ്ബാബു, പ്രേമൻ (ശ്രീകൃഷ്ണ പൂജ സ്റ്റോർ, വടകര), ഗീത, പരേതയായ ശ്യാമള. സഹോദരങ്ങൾ: രാഘവൻ, പരേതരായ മാതു, നാരായണി, നാണു, നാണി.