കോഴിക്കോട്: സിവില്‍സ്റ്റേഷനു സമീപം ചുള്ളിയോട്ട് പരേതനായ നമ്പാലയില് (കുണ്ടൂളി) അപ്പുട്ടിയുടെ ഭാര്യ കമല (86) നിര്യാതയായി. മക്കള്‍: മോഹനന് (ഗള്‍ഫ്), വിശാലാക്ഷി, ലതിക, രജനി, പരേതനായ വത്സരാജ്. മരുമക്കള്‍: ഷർമിള, റീന, ചന്ദ്രന്, സുഗുണ്‍ രാജ്, ദേവദാസ്