ചേളന്നൂർ: അരണാട്ടുമീത്തൽ എ.കെ. ബാബു (65-ഷൈൻ ഡ്രെസസ്) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: ബബീഷ്, സുബീഷ്. മരുമകൾ: അനുശ്രീ. സഞ്ചയനം ഞായറാഴ്ച.