കുറ്റ്യാടി: മൊകേരിയിലെ അരിമ്പേമ്മൽ ശങ്കരൻ (74) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: ലീല. മക്കൾ: റീജ, റിജേഷ്. മരുമക്കൾ: രാധാകൃഷ്ണൻ (പന്തീരിക്കര) ഇന്ദു. സഹോദരങ്ങൾ: ശാന്ത, മല്ലിക, അശോകൻ, പരേതരായ കണ്ണൻ, കൃഷ്ണൻ.