പേരാമ്പ്ര: ചങ്ങരോത്ത് സൂപ്പിക്കടയിലെ പനംകുറ്റിക്കര അമ്മു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: കല്യാണി അമ്മ, തങ്കം, കാർത്യായനി, സത്യൻ, സുഭാഷ്, ശിവദാസൻ, ആനന്ദ, പരേതരായ മാധവി അമ്മ, കരുണാകരൻ നായർ. മരുമക്കൾ: വത്സല, നിഷ, പ്രീത, മഞ്ജു, പരേതരായ പത്മനാഭൻ നായർ, രാഘവൻ നായർ, കുഞ്ഞിക്കേളു നായർ, പ്രേമൻ, പത്മനാഭൻ. സഹോദരങ്ങൾ: അമ്മാളു അമ്മ, പരേതരായ കല്യാണി അമ്മ, ചിരുതേയ് അമ്മ, ഗോപാലൻ നായർ, മാതു അമ്മ, മാധവി അമ്മ, നാരായണൻ (റിട്ട. അധ്യാപകൻ, കൂത്താളി)