അരീക്കാട്: പുളിങ്ങാഞ്ചേരി കോയട്ടിയുടെ (പി.കെ.എസ് ഫ്രൂട്ട്സ്) ഭാര്യ നബീസ (74) നിര്യാതയായി. മക്കൾ: ഷറഫു റഹ്മാൻ, ഷാജഹാൻ, ഹാരിസ്, കമറുന്നിസ, മെഹറുന്നിസ. മരുമക്കൾ: അബ്ദുസ്സലാം, ഷൗക്കത്ത്, ഹഫ്സത്ത്, ഷൗലത്ത്, സെഫീന.