വടകര: വിളയാട്ടൂരിലെ വാഴയിൽ പരേതരായ ഐ.കെ. വരിയൻെറയും, ദേവകിയുടെയും മകൻ ടി.വി സത്യനാഥൻ (65) പുതുപ്പണം ദേവകി നിലയം - നിര്യാതനായി. ഭാര്യ: ഹൈമാവതി. മക്കൾ: സത്യജിത്ത് (ബോംബെ), ജിതിൻ നാഥ്. മരുമകൾ: ദേവി കേസരി. സഹോദരങ്ങൾ: രാധ, സരസ്സ, ലക്ഷ്മി.