പേരാമ്പ്ര: വാളൂരിലെ മന്നത്തത്ത് ദാമോദരൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: രവീന്ദ്രൻ, സാവിത്രി, ജയപ്രകാശ് (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി), ഇന്ദിര. മരുമക്കൾ: മീനാക്ഷി, ഗംഗാധരൻ നായർ, റീജ, ഉണ്ണി മാധവൻ നായർ.