കല്ലായി: വലിയ പറമ്പ് പരേതനായ അബ്ദുൽ ഖാദർ മുസ്ലിയാരുടെ മകൾ ആമിന (70) കോർഫക്കാനിൽ നിര്യാതയായി. ഭർത്താവ്: അഹമ്മദ്. മക്കൾ: ലൈല, മുഹമ്മദ്, ഹിന്ദ്, ഇബ്രാഹിം, ഹുദ.