കോക്കല്ലൂർ: എരമംഗലം പൊയിലിൽ കുഞ്ഞോമന നായർ (ആനപ്പാറക്കൽ കൃഷ്ണൻ നായർ-88) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ലോഹിതാക്ഷൻ (എൻ.സി.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം), രത്നവല്ലി. മരുമകൻ: ഭാസ്കരൻ നായർ (റിട്ട. റെയിൽവേ). സഹോദരങ്ങൾ: ദാക്ഷായണിയമ്മ, പരേതരായ ചിരുതേയിയമ്മ, ഇമ്മാമയമ്മ, ഉക്കപ്പൻ നായർ, നാണിയമ്മ, അച്യുതൻ നായർ.