നായർകുഴി: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മാണ്ടിക്കാവിൽ മൂത്തോറൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ഒടുക്കത്തി. മക്കൾ: ഗോപാലൻ, ശ്രീധരൻ, ബാബു, ദേവകി. മരുമക്കൾ: മൂത്തോറൻ, സുജാത, ഷൈലജ, ജിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെള്ളലശ്ശേരി പൊൻപണം ശ്മശാനത്തിൽ.