കൊമ്മേരി: മുക്കണ്ണിത്താഴം അബ്ദുൽ കരീം എൻ.പി (65) നിര്യാതനായി. ഭാര്യ: സൈനബ. മകൾ: അനീഷ സുൽത്താന. മരുമകൻ: അഹമ്മദ് അലി അറഫാത്ത്. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, കോയട്ടി, അബ്ദുൽ മജീദ്, റഹ്മ.