കോഴിക്കോട്: ചേറക്കോട് പി.കെ. ശങ്കറിെൻറ ഭാര്യ നളിനി (74) നിര്യാതയായി. മക്കൾ: ബിന്ദു (എൽ.ഐ.സി താമരശ്ശേരി), തനൂജ (എൻ.എസ്.ടി.ഐ കോഴിക്കോട്), നിഷ. മരുമക്കൾ: സതീഷ് കുമാർ താമരശ്ശേരി (റിട്ട. സി.ആർ.പി.എഫ്), മധു പാപ്പന്നൂർ പുരയ്ക്കൽ (ബിസിനസ്), ബാലഗോപാൽ (ഗവ.സെക്രേട്ടറിയറ്റ്). സഹോദരങ്ങൾ: ലക്ഷ്മി, സുലോചന, സരസു, പരേതരായ ദാസൻ, ശാന്ത.