കാപ്പാട്: കണ്ണങ്കണ്ടി കുഞ്ഞായൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജമീല നടുവട്ടം. മക്കൾ: റിയാസ് (ദുബൈ), മാഷിദ, പരേതനായ ഫാറൂഖ്. മരുമക്കൾ: റജിഷ, മുസ്തഫ. സഹോദരി: നഫീസ.