ചേളന്നൂർ 7/6: ചെറുപോനങ്ങാട്ട് മീത്തൽ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കൾ: ഫാത്തിമ, ജമീല, സൈനബ, റംല, ഹംസക്കോയ, സൗജ, മജീദ്, സാബിറ. മരുമക്കൾ: ബഷീർ, അബ്ദുൽ ലത്തീഫ് , മൊയ്തീൻ കോയ, അബ്ദുൽ ഖാദർ, സുബൈർ, മൈമൂന, നസീജ. സഹോദരി: ആമിനാ ബീവി.