എകരൂല്‍: മുപ്പറ്റച്ചാലില് എം.സി. ബാലകൃഷ്ണന് (74-ടെയ്ലര്) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശാന്ത. മകന്: പ്രജില്‍. മരുമകള്‍: അശ്വതി (കരിഞ്ചോല). സഹോദരങ്ങള്‍: വിജയന്, ലീല, സുഗന്ധി.