നന്മണ്ട: എഴുകുളം റോഡിൽ മണന്നാടത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (85) നിര്യാതയായി. മക്കൾ: ബാലാമണി, പരേതയായ ദേവി. മരുമക്കൾ: പ്രഭാകരൻ, ബാലൻ നായർ.