നാദാപുരം: ഈയ്യങ്കോട്ടെ മാരാംവീട്ടിൽ മാതു (65) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ബാബു, ബിന്ദു, സിന്ധു. മരുമക്കൾ: പവിത, അശോകൻ, വിനോദൻ. സഹോദരങ്ങൾ: കണ്ണൻ, ജാനു, മാണി.