ബാലുശ്ശേരി: അറപ്പീടിക ആലങ്കോട്ട് കുഞ്ഞിക്കണാരൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാധ, നളിനി, റീജ, ഗിരീഷ്. മരുമക്കൾ: രവീന്ദ്രൻ, ബാലകൃഷ്ണൻ, ബിന്നി, പരേതനായ ശശികുമാർ.