വേളം: പെരുവയലിലെ ആദ്യകാല സി.പി.ഐ പ്രവർത്തകൻ മനത്താനത്ത് ഗോപാലൻ (ഭരതൻ നായർ-95) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: കമല, രാജൻ (ബി.കെ.എം.യു വേളം പഞ്ചായത്ത് സെക്രട്ടറി), ഗീത. മരുമക്കൾ: ശോഭ, രാജീവൻ (മാനന്തവാടി), പരേതനായ രാഘവൻ നമ്പ്യാർ.