ഉള്ള്യേരി: ഒള്ളൂർ പൊയിലുങ്കൽ താഴെ അയങ്ങോത്ത് അബൂബക്കർ (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജിനാസ് (ദുൈബ), ജിനു. മരുമകൻ: നിസാർ (ദുൈബ). സഹോദരി: അൻസ.