ഒളവണ്ണ: ഒളവണ്ണ താമസിക്കുന്ന അരീക്കാട് നാലകം പറമ്പിൽ ആലിക്കോയയുടെ ഭാര്യ സുലൈഖ (65) നിര്യാതയായി. മക്കൾ: റഷീദ, ഫൗസിയ, കോയമോൻ, ശഫീഖ്. മരുമക്കൾ: മുഹമ്മദ്, റിസാന, നിഷ, പരേതനായ സൈതു. സഹോദരങ്ങൾ: ആമിനബി, സഫിയ, പരേതനായ സുലൈമാൻ.