പുത്തൂർ: അടുക്കത്ത് (സായുജ്യം) അശോകൻ (65) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: അനീഷ്,അഞ്ജു. മരുമകൻ: പ്രവീൺ കുമാർ. സഹോദരങ്ങൾ: പരേതനായ സുകുമാരൻ, കൗസു, ലളിത, ബാബു.