നാദാപുരം: ചാലപ്പുറത്തെ പാലാഞ്ചേരി അമ്മത് ഹാജി (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സമീറ (അധ്യാപിക, ആർ.എൻ.എം എച്ച്.എസ് നരിപ്പറ്റ), ഖുലൂദ, മാജിദ്, അൻസാരി, പരേതനായ അബൂതുർക്കി. മരുമക്കൾ: ഫൈസൽ, ഫൈസൽ (ദുബൈ), ശബാന, ഫാത്തിമ ഇസ്രത്ത്. സഹോദരങ്ങൾ: ബഷീർ ഹാജി, അഷ്റഫ്, നാസർ, മാമി, മറിയം.