മാത്തോട്ടം: പരേതനായ നാടകകൃത്ത് ബി. മുഹമ്മദിൻെറ (കവി സാർ) മകൻ ബി.എം. അബ്ദുൽ നാസർ (മുൻ കുവൈത്ത് പ്രവാസി -65) അരക്കിണർ തട്ടാടത്ത്കാവ് സ്കൂളിന് സമീപം ‘അമാനാസ്’ വസതിയിൽ നിര്യാതനായി. ഭാര്യ: ബൈജുനത്ത്. മക്കൾ: ഷഹിം, ബാസിൽ (ഇരുവരും ബഹ്റൈൻ), അമാന, പരേതനായ നബീൽ. മരുമക്കൾ: സനീഫർ, ഷൈമ, സൗബി. സഹോദരങ്ങൾ: ബി.എം നജീബ്, നൂഹ്, സക്കീന, സാബിറ, ബുഷറ.