കൊയിലാണ്ടി: റിട്ട. പൊതുമരാമത്ത് അഡീഷനൽ സെക്രട്ടറി മേലൂർ കൊണ്ടംവള്ളി എം.സി.കെ ഗോപാലൻ (73) നിര്യാതനായി. പിതാവ്: പരേതനായ താനിക്കുഴിയിൽ ചിരുതൻ. മാതാവ്: പരേതയായ വെള്ളായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിജു, ജിഷ. മരുമക്കൾ: ബിനു (ടെക്നോപാർക് തിരുവനന്തപുരം), ജിഷ (നഴ്സ് പി.എച്ച്.സി പരപ്പനങ്ങാടി). സഹോദരങ്ങൾ: സുമതി, മീനാക്ഷി, ഭാസ്കരൻ, രവീന്ദ്രൻ, പരേതരായ ജാനു, മാളു, വേലു മാസ്റ്റർ.