തലക്കുളത്തൂർ: പറമ്പത്ത് ഇടശ്ശേരി മുഹമ്മദ് കോയ (79) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: ഷംസുദ്ദീൻ, കബീർ, ഷിഹാബ്, ഹിദായത്ത്. മരുമക്കൾ: ഉസ്മാൻ, കമറുന്നിസ, റഹീന, സഫീറ.