കൂരാച്ചുണ്ട്: നടുവിലക്കണ്ടി കുഞ്ഞാമി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹീം ഹാജി. മക്കൾ: എൻ.കെ. കുഞ്ഞമ്മദ് (ലോക കേരള സഭാംഗം), ആയിഷ, ഫാത്തിമ (സി.പി.എം പൂവത്തുംചോല ബ്രാഞ്ച് അംഗം), നഫീസ (അംഗൻവാടി മുക്കള്ളിൽ), മറിയം, അബ്ദുൽ മജീദ്. മരുമക്കൾ: നഫീസ, റസീന (ചൂരൽമല), സുബൈർ, അസൈനാർ, പരേതനായ ഇബ്രാഹീം.