നന്തിബസാർ: ഇരുപതാം മൈലിലെ കുനിയിൽ പാലൂക്കുറ്റി അസ്സൈനാർ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ലൈല, ജംഷീറ. മരുമക്കൾ: മുഹമ്മദ് അലി (ബഹ്റൈൻ), മജീദ് (ചെക്കിക്കുനി). സഹോദരങ്ങൾ: അബ്ദുൽകരീം, കുഞ്ഞാമിന, ജമീല, പരേതരായ മൊയ്തീൻ, കുഞ്ഞബ്ദുള്ള, റസാഖ്.