ചേളന്നൂർ: 8/4 കാഞ്ഞിരഞ്ചേരി മൊയ്തീൻ കോയ (65) നിര്യാതനായി. മസ്ജിദുൽ ഫലാഹ് മുൻ സെക്രട്ടറിയും ട്രസ്റ്റ് മെംബറും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. പ്രദേശത്ത് ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ഭാര്യ: മറിയം. മക്കൾ: നൗഫൽ (യൂത്ത് ഇന്ത്യ, ദുബൈ), നാഫില, നസ്ല, നദീർ. മരുമക്കൾ: മുസ്തഫ ( പള്ളിപ്പൊയിൽ), ഷിയാസ് (ചെറുവണ്ണൂർ), ആരിഫ ജഫ്ന (മുണ്ടുമുഴി), നദ (അത്താണിക്കൽ).