മുടവന്തേരി: പരേതനായ എടോത്ത് കണ്ടി ആലിഹാജിയുടെ മകൻ പീടികക്കണ്ടിയിൽ അനസ് (46) നിര്യാതനായി. ഭാര്യ: ആയിഷ (ഉമ്മത്തൂർ). മകൾ: അദീബ തസ്നി. മരുമകൻ: മുഹമ്മദ് (കല്ലിക്കണ്ടി). സഹോദരങ്ങൾ: അഹമ്മദ്, ഹമീദ്, ആസ്യ.