മടവൂർ: മുട്ടാഞ്ചേരി ഇടക്കിലോട്ട് ചാലിൽ പരേതനായ അസയിെൻറ മകൻ മാമുക്കോയ (92) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മകൾ: സബീന. മരുമകൻ: അബ്ദുൽ നാസർ (പാറന്നൂർ). സഹോദരങ്ങൾ: മുഹമ്മദ്, റുഖിയ, സുബൈദ, പാത്തുട്ടി.