ചെലവൂർ: വിരുപ്പിൽ തോട്ടത്തിൽ താഴം കെ.എം. യേശുദൂതൻ (68) നിര്യാതനായി. ഗവ. മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് റിട്ട. ടെക്നീഷ്യനാണ്. ഭാര്യ: പരേതയായ വനജാക്ഷി (റിട്ട. ഹോമിയോ മെഡിക്കൽ കോളജ്).