കുന്ദമംഗലം: പയിമ്പ്ര പരേതനായ ഇരഞ്ഞിക്കോടി ഗോപാലെൻറ ഭാര്യ കൗസു (74) നിര്യാതയായി. മക്കള്‍: നിഷാജു, ഉഷാജു. മരുമക്കള്‍: സദാനന്ദന് (കോണോട്ട്), രാജന് (ഏരിമല). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്.