നന്തിബസാർ: മുചുകുന്നിലെ പരേതനായ വള്ളിൽ അസൈനാരുടെ ഭാര്യ ആമിന (83) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്ഹാജി, അബൂബക്കർ (ഇരുവരും ഖത്തർ), നബീസ, സുബൈദ, പരേതരായ കുഞ്ഞിമൊയ്തീൻ, ഇമ്പിച്ചിഅലി. മരുമക്കൾ: ഹംസ, അബ്ദുറഹിമാൻ (ഖത്തർ), ആയിശുബി, സുഹറ, മുനീറ, സുലു. സഹോദരങ്ങൾ: മമ്മദ്, മൊയ്തീൻ, കുഞ്ഞബ്ദുള്ള, ഖദീജ, പരേതരായ മർയം, പാത്തുമ്മ, അസൈനാർ.