ഉള്ള്യേരി: നാറാത്ത് പരേതനായ കെങ്കാടി ചെക്കിണിയുടെ ഭാര്യ മുരിക്കട കല്യാണി (90) നിര്യാതയായി. മക്കൾ: ലീല, രവി, ഉഷ, ഷൈലജ, ദിനേശൻ. മരുമക്കൾ: രാധാകൃഷ്ണൻ, രാജൻ, ബീന, അനിത, പരേതനായ പ്രഭാകരൻ.