മലാപ്പറമ്പ്: ചാലിൽപറമ്പിൽ രാജലക്ഷ്മി (റിട്ട. ക്ലർക്ക്-67) നിര്യാതയായി. പരേതനായ കുമാരൻ വൈദ്യരുടെയും കമലയുടെയും മകളാണ്. സഹോദരങ്ങൾ: വൽസല, തങ്കമണി.