ചെമ്മരത്തൂർ: സന്തോഷ് മുക്കിലെ കോൺഗ്രസ് പ്രവർത്തകൻ മീത്തലെ പുത്തുക്കണ്ടി ബാബു (49) കോവിഡ് ബാധിച്ച് നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: മാതു. ഭാര്യ: അജിത. മക്കൾ: അഭിനന്ദ് ബാബു, അഭിനവ് ബാബു. സഹോദരങ്ങൾ: ബാലൻ, ലീല, കമല, കുഞ്ഞികൃഷ്ണൻ, ശ്രീധരൻ.