എകരൂല്‍: എം.എം പറമ്പ് പൂളയുള്ളതില്‍ പരേതരായ രാമെൻറയും ചക്കിയുടെയും മകന് സുരേന്ദ്രന് (48) നിര്യാതനായി. ഭാര്യ: ശാന്ത. മകന്: അതുല്‍. സഹോദരങ്ങള്‍: മാധവി, പത്മിനി, ശോഭന, അനില്‍, മാളു.