വില്യാപ്പള്ളി: അരയാക്കൂൽ താഴ കീഴ്പ്പറമ്പത്ത് കുമാരൻ (65) നിര്യാതനായി. പിതാവ്: പരേതനായ പൊക്കൻ. മാതാവ്: മാത. ഭാര്യ: ജാനു. മക്കൾ: പ്രദീപൻ, പ്രതീഷ്. മരുമകൾ: സിനി. സഹോദരങ്ങൾ: നാണു, ബാബു, പരേതനായ ശശി.