വെള്ളിമാടുകുന്ന്: കൂർത്താട്ടിൽ ശശികുമാർ (59) നിര്യാതനായി. കോഴിക്കോട് ഡിസ്ട്രിക്ട് ആംഡ് റിസർവ് പൊലീസ് ഇൻസ്പെക്ടർ ആയി വിരമിച്ചതാണ്. പരേതനായ പുനത്തിൽ നാരായണൻ നായർ, കൂർത്താട്ടിൽ തങ്കം എന്നിവരുടെ മകനാണ്. ഭാര്യ: ലത. മക്കൾ: ശിൽപ, ശ്രുതി (ജെ.ബി ആർക്കിടെക്ട് ). മരുമകൻ: അരുൺ മലപ്പുറം. സഹോദരങ്ങൾ: അനീഷ് കുമാർ (ഡൽഹി പൊലീസ്), രമേശ് കുമാർ (സബ് ഇൻസ്പെക്ടർ ആർ.ആർ.ആർ. എഫ് മലപ്പുറം), പ്രകാശ് കുമാർ (പാരിസൺസ് കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുന്ദമംഗലത്തെ തറവാട് വീട്ടുവളപ്പിൽ.