ചേളന്നൂർ: കല്ലുംപുറത്ത് താഴം നമ്പുംകുന്നത്തര മീത്തൽ ഹസ്സൻകോയ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുനീറ, ഷറീന, അബ്ദുൽ സലാം. മരുമക്കൾ: സുബൈർ, റിയാസ്, ഫസ്ന.