ബാലുശ്ശേരി: വിമുക്തഭടനും കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറുമായ മണ്ണാംപൊയിൽ പുളിയാങ്ങൽ പടനിലം കുനിയൻകണ്ടി ഗോപാലൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സജിത്ത്, ശ്രീജിത്ത് (ഗൾഫ്), സിജിത്ത്. മരുമക്കൾ: ബിജിന, രേഷ്മ, ഷിനിത.