പാലാഴി: പരേതനായ മാക്കോലത്ത് ആമത് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: സിദ്ദീഖ്, സലിം പാലാഴി, നിസാർ അഹമ്മദ് (ജിദ്ദ) കദീജ, സുഹറാബി. മരുമക്കൾ: അബ്ദുറഹിമാൻ, അബദുൽ നസീർ, ഫൗസിയ, റസിയ, റഷീദ.