പാറോപ്പടി: തച്ചാങ്കോട് റഹിയാനത്ത് മൻസിലിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ കെ.പി. ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: കെ.പി. അസീസ്, കബീർ, സിദ്ദീഖ്, ഹബീബ് (മൂവരും വിദേശം), റഹിയാനത്ത്. മരുമക്കൾ: സീനത്ത്, മല്ലീഖത്ത്, സമീന, റസീന, പരേതനായ ഹംസ. സഹോദരങ്ങൾ: കെ.പി. കുഞ്ഞിമൊയ്തീൻകുട്ടി, കുട്ടിഹസ്സൻ, പാത്തുമ്മ, മൊയ്തീൻ, ചേക്കു, ഷരീഫ, പരേതരായ ആൽമയിക്കുട്ടി, മൂസ.