വെസ്റ്റ്ഹിൽ: പൂഴിയിൽ തളിയാടത്തു ഭരതെൻറ ഭാര്യ വിലാസിനി (74) നിര്യാതയായി. മക്കൾ: ജിഷ, ഉദയകുമാർ, ഷീനാറാണി. മരുമക്കൾ: മഹേഷ്, ശ്രീലാൽ, ഷിമി സഹോദരങ്ങൾ: മോഹിനി, വേണു, ശോഭ.